നേട്ടം
തേട്ടം പോലെ നേട്ടങ്ങളൊക്കെ നേടീടട്ടെ
നേടിയതൊക്കെയും നേരും നെറിവിനായ് നീക്കിടട്ടെ
നേടിയതൊക്കെയും കോട്ടം തട്ടാതെ കാത്തിടട്ടെ
നേട്ടത്തില്‍ നിന്നുള്ള കോട്ടത്തില്‍ നിന്നെല്ലാം കാത്തിടട്ടെ

No comments:
Post a Comment