Wednesday, August 27, 2014

Thursday, August 18, 2011

ഈദ് സംഗമം 2011



വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് സംഗമം , പെരുന്നാള്‍ സുദിനത്തില്‍ ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും ഇന്‍ഷാ അല്ലാഹ്... ഏവര്‍ക്കും സ്വാഗതം...

Sunday, April 27, 2008

നേട്ടം
തേട്ടം പോലെ നേട്ടങ്ങളൊക്കെ നേടീടട്ടെ
നേടിയതൊക്കെയും നേരും നെറിവിനായ് നീക്കിടട്ടെ
നേടിയതൊക്കെയും കോട്ടം തട്ടാതെ കാത്തിടട്ടെ
നേട്ടത്തില്‍ നിന്നുള്ള കോട്ടത്തില്‍ നിന്നെല്ലാം കാത്തിടട്ടെ